Sunday, February 18, 2018 Last Updated 25 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 08.05 PM

ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കള്‍, അവരുടെ കൂടെയാണ് ബെഡ് റും സീന്‍ ചെയ്തത്: ഷക്കീല പറയുന്നു

uploads/news/2017/10/151352/shjakkilla.gif

ഒരു കാലത്ത മലയാളത്തിലെ ബി ഗ്രെയ്ഡ് സിനിമകളിലെ മിന്നും താരമായിരുന്നു ഷക്കീല. ആത്തരം ചിത്രങ്ങളുടെ കാലം കഴിഞ്ഞു എങ്കിലും ഇന്നും യുവാക്കള്‍ ഷക്കീലയെ ഓര്‍ത്തിരിക്കുന്നു, പഴയ പ്രഥാപത്തോടെ തന്നെ. താന്‍ ചെയ്തത് അഭിനയമായിരുന്നു,അല്ലാതെ ബ്ലൂ ഫലിം ആയിരുന്നില്ല എന്ന് ഷക്കീല ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്.

ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ് അവരുടെ കൂടെയാണു ബെഡ്‌റും സീന്‍ ഒക്കെ ചെയ്തിരുന്നത്. എനിക്കു വന്ന റോളുകള്‍ ഒക്കെ ഞാന്‍ ചെയ്തു. അതു ഭാവിയില്‍ വലിയ പ്രശ്‌നമാകും എന്നു കരുതിയില്ല. നഗ്നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്നെ നിര്‍ബന്ധിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നില്ല. ഞാനൊരു മുസ്ലീമാണ് അഭിനയിക്കാന്‍ വേണ്ടി മാത്രമാണു പൊട്ടുതൊടുന്നത് എന്നും ഷക്കില പറയുന്നു.

Ads by Google
Sunday 01 Oct 2017 08.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW