Thursday, July 05, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 01 Oct 2017 06.12 PM

യുവാവ് ഒളിച്ചോടിയപ്പോള്‍ പെങ്ങളെയും കാമുകനെയും അമ്മയും കൂടെ കൂട്ടി, കാസര്‍കോഡ് നടന്നത് കൂട്ട ഒളിച്ചോട്ടം: ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

uploads/news/2017/10/151341/olichottam.gif

കാസര്‍കോഡ്: യുവാവ് കാമുകിയ്‌ക്കൊപ്പം ഒളിച്ചോടി. ഒപ്പം സഹോദരിയേയും കാമുകനേയും അമ്മയേയും കൂട്ടി. മാതാവടക്കം അഞ്ചു പേരാണു വീട്ടില്‍ നിന്നു ഒളിച്ചോടിയത്. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്റെ പരിതിയിലാണു സംഭവം. ഇവിടെ നിന്നു സെയില്‍സ് ഗേളിനെ കാണാതായ സംഭവത്തില്‍ പിതാവു നല്‍കിയ പരാതിയില്‍ നിന്നാണ് ഇങ്ങനെ ഒരു കൂട്ട ഒളിച്ചോട്ടത്തിന്റെ കഥ പുറത്തു വന്നത്.

പോലീസ് അന്വേഷണത്തിലാണ് ഇബ്രാഹിം എന്ന യുവാവിനൊപ്പം പെണ്‍കുട്ടി പോയതാണ് എന്നു കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് ഇബ്രാഹിമിന്റെ സഹോദരി സുബൈദയും കാമുകന്‍ സുദാകരനും മാതാവും പോയിട്ടുണ്ട് എന്നു ബോധ്യപ്പെട്ടു ഇവര അന്വേഷിച്ച് പോലീസ് വീട്ടില്‍ എത്തി എങ്കിലും വീട് അടച്ചിട്ട നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിരിക്കുകയാണ് പോലീസ്.

Ads by Google
Sunday 01 Oct 2017 06.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW