Thursday, December 14, 2017 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 29 Sep 2017 07.11 PM

വരാന്‍ തിടുക്കമായി, ഉദരത്തില്‍ കിടന്നു തുള്ളിക്കളിക്കുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ വീഡിയോ വൈറലാകുന്നു

uploads/news/2017/09/150953/mmmmm.gif

ഗര്‍ഭകാലത്ത് ഉദരത്തില്‍ കിടക്കുന്ന കുഞ്ഞിന്റെ അനക്കങ്ങള്‍ അമ്മയ്ക്കു നല്‍കുന്ന സന്തോഷം ചില്ലറയല്ല. എന്നാല്‍ തന്റെ ഉദരത്തില്‍ കിടക്കുന്ന കുഞ്ഞിന്റെ അനക്കം കണ്ട് അമ്മ അമ്പരന്നു പോയി. കാരണം വേറൊന്നുമല്ല അവന്‍ സാധാരണയില്‍ അധികമായി തുള്ളിക്കളിക്കുന്നുണ്ടായിരുന്നു. അമ്മയുടെ ഉദരത്തില്‍ കിടന്നു കുട്ടി തുള്ളിക്കളിക്കുന്നത് ആ വയറിലെ ചലനങ്ങളില്‍ കുടി വ്യക്തമാണ്. അമ്മ തന്നെ ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നു പറയുന്നു. എന്നാല്‍ ഇത് എവിടെ നിന്നു വന്നു എന്നു വ്യക്തമല്ല.


Ads by Google
Friday 29 Sep 2017 07.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW