Tuesday, October 31, 2017 Last Updated 39 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 29 Sep 2017 04.08 PM

ലാല്‍ ജോസിനെ കൈവാക്കിന് കിട്ടിയാല്‍ കരണം നോക്കി ഒരെണ്ണം പൊട്ടിക്കും: രാഹുല്‍ പശുപാലന്‍

uploads/news/2017/09/150939/rahul-pasupalan.gif

ദിലീപ് ചിത്രമായ രാമലീലയെ വാനോളം പുകഴ്ത്തിയ ലാല്‍ ജോസിന് മലയാള സിനിമലോകത്തിന്റെയും പ്രേക്ഷകരുടെയും വക രൂക്ഷപ്രതികരണം. ലാല്‍ ജോസിനെ മനസില്‍ നിന്നു പടിയിറക്കി എന്ന് പലരും പരസ്യമായി പറഞ്ഞു. ഇതിനിടയില്‍ ശ്രദ്ധേയമായ ഒരു പ്രതികരണമായിരുന്നു രാഹുല്‍ പശുപാലന്റേത്. ലാല്‍ ജോസിനെ കൈവാക്കിനു കിട്ടിയാല്‍ കരണം നോക്കി ഒരെണ്ണം പൊട്ടിക്കും. അതിന്റെ പേരില്‍ ഉള്ള കേസ് അങ്ങ് സഹിക്കും.

മറ്റാരെങ്കിലും പൊട്ടിച്ചാല്‍ അവര്‍ക്ക് ഒരു മാലയും ഇടും എന്നായിരുന്നു രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാമലീലയുടെ വിജയം ജനകീയ കോടതിയുടെ വിജയം എന്നായിരുന്നു. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസ് വിശേഷിപ്പിച്ചത്.

രാഹുല്‍ പശുപാലന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ലാൽജോസിനെ കൈവാക്കിനു കിട്ടിയാൽ കരണം നോക്കി ഒരെണ്ണം പൊട്ടിക്കും അതിന്റെ പേരിൽ ഉള്ള കേസങ്ങു സഹിക്കും മറ്റാരെങ്കിലും പൊട്ടിച്ചാൽ അവർക്കൊരു മാലയിടും.

Ads by Google
Advertisement
Advertisement
Friday 29 Sep 2017 04.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW