Monday, December 18, 2017 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Sep 2017 09.54 AM

ഭാര്യയെ കൊന്നു, പിന്നീട് ആത്മഹത്യ ചെയ്തു; അതിനു മുന്‍പ് അയാള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്

എല്ലാവര്‍ക്കും നന്ദി, തകര്‍ന്നിരിക്കുകയാണ്' എന്ന അടിക്കുറിപ്പും ജെയിംസ് തന്റെ പ്രൊഫൈലില്‍ നല്‍കിയിരുന്നു.
murder

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഈ ക്രൂരകൃത്യത്തിന് മുന്‍പ് ഭര്‍ത്താവ് ജെയിംസ് ബക്കി ബേണ്‍സ് തങ്ങളുടെ വിവാഹ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 30കാരന്‍ ജെയിംസിനെ വീട്ടിലും ഭാര്യ ആമി ബേണ്‍സിനെ (32) 20 മൈല്‍ അകലെ മുന്‍ പങ്കാളിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

'എല്ലാവര്‍ക്കും നന്ദി, തകര്‍ന്നിരിക്കുകയാണ്' എന്ന അടിക്കുറിപ്പും ജെയിംസ് തന്റെ പ്രൊഫൈലില്‍ നല്‍കിയിരുന്നു.

കൊലയ്ക്കു പിന്നില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാകൂ.

Ads by Google
Wednesday 27 Sep 2017 09.54 AM
Ads by Google
LATEST NEWS
TRENDING NOW