Monday, October 02, 2017 Last Updated 48 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Sep 2017 07.09 PM

മാറുമറയ്ക്കാതെ ക്ഷേത്രത്തിലെ പൂജാരിക്കൊപ്പം പെണ്‍കുട്ടികള്‍ 15 ദിവസം: ആ സംഭവം ഇങ്ങനെ

uploads/news/2017/09/150010/maruu.jpg

നമ്മുടെ ഇന്ത്യയില്‍ ഇപ്പോഴും പല ദുരാചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ അല്‍പ്പം കടുത്ത ഒരു ദുരാചാരമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഗ്രാമത്തിലാണു ഇത് നിലനില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ 15 ദിവസം മാറു മറയ്ക്കാതെ അമ്പലത്തിലെ പൂജാരിക്കൊപ്പം കഴിയണം. ഇവര്‍ ഈ സമയം മാറു മറയ്ക്കാതെ ആഭരണങ്ങള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്.

മാതാപിതാക്കാള്‍ തന്നെയാണു മക്കളെ ഇങ്ങനെ ഒരു ആചാരത്തിലേയ്ക്കു തള്ളിവിടുന്നത്. 15 ദിവസം ഇങ്ങനെ കഴിയുന്നതോടെ ഈ പെണ്‍കുട്ടികളെ ദേവതകളായി കണക്കാക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പ്രകൃത ആചാരം പിന്തുടര്‍ന്ന ഏഴു പെണ്‍കുട്ടികളെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വസ്ത്രങ്ങള്‍ നല്‍കി പുറത്തെത്തിച്ചു. ഈ ക്ഷേത്രത്തിനു ചുറ്റും വസിക്കുന്ന അറുപതോളം ഗ്രാമങ്ങള്‍ ഈ ദുരാചാരം പിന്തുടരുന്നതായി പറയുന്നു.

Ads by Google
Advertisement
Tuesday 26 Sep 2017 07.09 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW