Saturday, May 19, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 04.59 PM

ഗായത്രിയെ വിവാഹം ചെയ്തപ്പോള്‍ പലരും പറഞ്ഞു ഈ ദാമ്പത്യം രണ്ടു വര്‍ഷം പോലും നീളില്ലെന്ന്; ഗിന്നസ് പക്രു

uploads/news/2017/09/149621/pakru1.jpg

പൊക്കമില്ലാത്ത താന്‍ പൊക്കമുള്ള ഗായത്രിയെ വിവാഹം ചെയ്തപ്പോള്‍ പലരും പറഞ്ഞു ഞങ്ങളുടെ ദാമ്പത്യം രണ്ടു വര്‍ഷം പോലും നീണ്ടുനില്‍ക്കില്ലെന്ന്. എന്നാല്‍, ജീവിതത്തില്‍ പലപ്രശ്‌നങ്ങളും നേരിടേണ്ടി വന്നപ്പോള്‍ തനിക്ക് താങ്ങായത് ഭാര്യയാണെന്നും നടന്‍ ഗിന്നസ് പക്രു.

2006 ലാണ് അജയകുമാര്‍ എന്ന ഗിന്നസ് പക്രു വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. പൊക്കമില്ലാത്ത അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് ഗായത്രി എന്ന പൊക്കമുള്ള യുവതി കടന്നു വന്നപ്പോള്‍ പലരും നെറ്റി ചുളിച്ചു. രണ്ടു വര്‍ഷം പോലും ഈ ബന്ധം നീളില്ലെന്ന് പറഞ്ഞവരും പരിഹാസത്തോടെ നോക്കിയവരും കുറവല്ല. എന്നാല്‍, ഇപ്പോള്‍ തങ്ങള്‍ വിവാഹിതരായിട്ട് വര്‍ഷം ഒന്നും രണ്ടുമല്ല, 12 കഴിഞ്ഞിരിക്കുകയാണ്. ഞാനും ഗായത്രിയും മകള്‍ ദീപ്ത കീര്‍ത്തയും പൂര്‍ണ്ണ സന്തോഷത്തോടെ മുന്നോട്ട് പോകുകയാണെന്നും ഗിന്നസ് പക്രു പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW