Tuesday, October 31, 2017 Last Updated 37 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 25 Sep 2017 02.50 PM

മുടിയിഴകളിലെ മഴവില്ല്

uploads/news/2017/09/149598/weeklyFASHION250917a.jpg

മുടിയിഴകളില്‍ മഴവില്ലുകള്‍ വിരിയിക്കുന്ന ഹെയര്‍ കളറിംഗാണ് ഓയില്‍ സ്ലിക്ക്. പച്ച ,നീല, പര്‍പ്പിള്‍ നിറങ്ങളുപയോഗിച്ച് ചെയ്യുന്ന ഈ ഹെയര്‍ കളറിംഗ് കറുത്തിരുണ്ട മുടിയുള്ളവര്‍ക്കാണ് നന്നായി യോജിക്കുന്നത്. മുടിയുടെ നീളമനുസരിച്ച് വ്യത്യസ്തരീതിയില്‍ കളര്‍ ചെയ്യാം.

വ്യത്യസ്ത ലെയറുകളിലോ അതോ ഒരേ ലെയറില്‍ തന്നെ ഒന്നിന് താഴെ ഒന്നായോ കളര്‍ ചെയ്യാം. മറ്റു ഹെയര്‍ കളറിംഗുകളെ അപേക്ഷിച്ച് ഓയില്‍ സ്ലിക്കിനുള്ള പ്രത്യേകത ദീര്‍ഘകാലം മുടിയില്‍ കളര്‍ നില്‍ക്കുമെന്നതാണ്.

ഇരുണ്ട മുടിക്ക് ഇണങ്ങുന്ന കളറിംഗ് ആയതിനാല്‍ തന്നെ ബ്ലീച്ചിംഗ് ഒഴിവാക്കാനും സാധിക്കും. ഹെയര്‍ കളറിംഗിലെ ഏറ്റവും പുതിയ ട്രെന്‍ഡായ ഓയില്‍ സ്ലിക്ക് പെണ്‍കൊടികള്‍ ഏറ്റെടുത്തുകഴിഞ്ഞു.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW