Tuesday, October 03, 2017 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 22 Sep 2017 11.17 AM

സ്പെല്ലിംഗ് ബീ മൽസരത്തിൽ മലയാളി ജോയൽ ജോയി വിക്ടോറിയായിൽ ഒന്നാം സ്ഥാനത്ത്

uploads/news/2017/09/148598/aus220917a.jpg

മെൽബൺ : -വിക്ടേറിയാ സംസ്ഥാനത്ത് എട്ടാം ക്ലാസ്സിനെ അടിസ്ഥാനമാക്കി നടത്തിയ സ്പെല്ലിംഗ് ബീ മൽസരത്തിൽ മലയാളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഹാം റ്റൺ പാർക്ക് കിൽബെറി വാലി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ജോയൽ ജോയി കിടകൻ ആണ് വിജയിച്ചത്.

അവസാന മൽസരത്തിൽ ഒൻപത് പേരിൽ നിന്നാണ് ജോയൽ തെരഞ്ഞെടുക്കപ്പെടുന്നത്.മറ്റ് ഇന്ത്യാക്കാരാരും മൽസരരംഗത്ത് ഇല്ലായിരുന്നു.

തൃശൂർ പാവറട്ടി സ്വദേശിയായ ജോസഫ് ജോയി കിടങ്ങന്റെയും ബിന്ദുവിന്റെയും മകനാണ് ജോയൽ.കഴിഞ്ഞ വർഷം നടന്ന മൽസരത്തിൽ മുമ്പിൽ എത്തിയിരുന്നു.

വാർത്ത . ജോസ്. എം. ജോർജ്.

Ads by Google
Advertisement
Friday 22 Sep 2017 11.17 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW