Saturday, May 19, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
ഡോ. പി.ബി. രാജേഷ്
Thursday 21 Sep 2017 04.00 PM

വീട്ടില്‍ ഐശ്വര്യം നിലനില്‍ക്കാന്‍

uploads/news/2017/09/148326/Weeklyvasthu210917.jpg

വാസ്തുപുരുഷന്‍ വടക്കുകിഴക്കേ മൂലയില്‍നിന്നും ശ്വാസം എടുക്കുകയും തെക്കുപടിഞ്ഞാറേ മൂലയില്‍ സംഭരിച്ചുവയ്ക്കുകയുമാണ് ചെയ്യുന്നത്.

അതിനാല്‍ വടക്കുകിഴക്കേമൂലയില്‍ വലിയ വാതിലുകളും ജനാലകളും ഉണ്ടാവുകയും തെക്കുപടിഞ്ഞാറ് മൂലയില്‍ ചെറിയ ജനാലകളും മറ്റും നിര്‍മിക്കുകയും ചെയ്താല്‍ വീട്ടില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിലനില്‍ക്കുകയും ഐശ്വര്യം ഉണ്ടാവുകയും ചെയ്യുന്നതാണ്.

ഭൂമിയുടെ കാന്തികവലയവും പഞ്ചഭൂതങ്ങളും ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. അതിനാല്‍ എപ്പോഴും പ്രധാന വാതില്‍ വടക്കുകിഴക്ക് വരുന്നതും അതിലൂടെ സഞ്ചരിക്കുന്നതും ഒക്കെ ഐശ്വര്യം വര്‍ധിപ്പിക്കുന്നതാണ്.

തെക്കുപടിഞ്ഞാറേ മൂലയിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുന്നതാണ് നല്ലത്. വടക്കുകിഴക്ക് വശത്തുള്ള ജനാലകള്‍ എപ്പോഴും തുറന്നിടുന്നതാണ് ഉചിതം.

Ads by Google
Ads by Google
Loading...
TRENDING NOW