Saturday, July 21, 2018 Last Updated 43 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Sep 2017 10.19 AM

മംഗളം വായനക്കാര്‍ക്ക് ആരോഗ്യപരിശോധനാ സ്‌കീം

uploads/news/2017/09/147551/mgmhelthchekup.jpg

കോട്ടയം: മംഗളം ദിനപത്രവും myehealthcheckup.com ഉം സംയുക്തമായി കേരളത്തി ലെ തെരഞ്ഞെടുത്ത പ്രമുഖ ആശുപത്രികളുമായി ചേര്‍ന്ന് ആരോഗ്യപരിശോധന സ്‌കീം സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രഥമ ആരോഗ്യപരിശോധന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആയ myehealthcheckup.com ആണ് ഈ അവസരം മംഗളം വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ബേസിക് ഹെല്‍ത്ത് ചെക്ക്, മാസ്റ്റര്‍ ഹെല്‍ത്ത് ചെക്ക്, എക്‌സിക്യുട്ടീവ് ഹെല്‍ത്ത് ചെക്ക്, ഫുള്‍ബോഡി ഹെല്‍ത്ത് ചെക്ക്, ഡ
യബറ്റിക് ഹെല്‍ത്ത് ചെക്ക്, കാര്‍ഡിയാക് ഹെല്‍ത്ത് ചെക്ക്, വെല്‍ വുമണ്‍ ഹെല്‍ത്ത് ചെക്ക്, സീനിയര്‍ ഹെല്‍ത്ത് ചെക്ക്, ചില്‍
ഡ്രന്‍ ഹെല്‍ത്ത് ചെക്ക് തുടങ്ങിയ 14 വ്യത്യസ്ത പാക്കേജുകള്‍ ഉള്‍പ്പെടുന്നു. 2000 രൂപ മുതല്‍ 15.000 രൂപ വരെയുള്ള പാക്കേജു
കള്‍ ആണ് പദ്ധതിയില്‍ ലഭ്യമാകുന്നത്.

ഓരോ പാക്കേജിന്റെ നിരക്കും അതില്‍ ഉള്‍പ്പെടുന്ന പരിശോധനകളും വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതി
നാല്‍ ഉപഭോക്താവിന് അനുയോജ്യമായ പാക്കേജ് തെരഞ്ഞെടുക്കാന്‍ സാധിക്കും. വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന കിഴിവുകള്‍ കൂടാതെ മംഗളം പ്രൊമോ കോഡ് രേഖപ്പെടുത്തുന്നവര്‍ക്ക് 25 ശതമാനം കിഴിവ് ലഭിക്കും.

മംഗളം വായനക്കാര്‍ക്കുള്ള പ്രൊമോ കോഡ് നം. 8899 ആണ്. ഈ പ്രോമോ കോഡിന്റെ കാലാവധി ഒക്‌ടോബര്‍ 15 വരെ മാത്രം. പാക്കേജുകള്‍ ബുക്ക് ചെയ്തതിനു ശേഷം പാക്കേജ് നിരക്ക് ഓണ്‍ലൈന്‍ വഴി ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുകയോ അല്ലെങ്കില്‍ ഹോസ്പിറ്റലില്‍ നേരിട്ട് പണം അടയ്ക്കുകയോ ചെയ്യാവുന്നതാണ്.

ഉപഭോക്താവിന് ഇഷ്ടമുള്ള ദിവസം ചെക്കപ്പിനായി തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. ഉപഭോക്താവിന് അവരുടെ മാതാപിതാക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഹെല്‍ത്ത് ചെക്കപ്പ് ഒരു ഗിഫ്റ്റാ ആയി നല്‍കാന്‍ ഈ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെ സാധിക്കും. ഈ സ്‌കീമില്‍ പങ്കെടുക്കുന്നവര്‍ക്ക് മംഗളം പ്രസിദ്ധീകരണമായ ആരോഗ്യമംഗളം ആറു മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ്.

ഓണ്‍ലൈന്‍ ബുക്കിംഗിനും ഫോണ്‍ ബുക്കിങ്ങിനും ഉള്ള സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129243454, 8129323454, 0480- 3263222 എന്ന നമ്പരുകളില്‍ ബന്ധപ്പെടണം. ബുക്കിംഗിനായി www. myehealthcheckup.com ലോഗോണ്‍ ചെയ്യുക.

Ads by Google
Tuesday 19 Sep 2017 10.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW