Saturday, November 17, 2018 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 16 Sep 2017 01.11 AM

ശബരിമല ക്ഷേത്രം 16നു തുറക്കും

uploads/news/2017/09/146488/re6.jpg

തിരുവനന്തപുരം: കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്നു വൈകിട്ട്‌ അഞ്ചിനു തുറക്കും.
പതിവു പൂജകള്‍ക്കു പുറമെ പടിപൂജയും ഉദയാസ്‌തമന പൂജയും ഉണ്ടായിരിക്കും. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21നു രാത്രി 10 നു നടയടയ്‌ക്കും. തുലാമാസ പൂജകള്‍ക്കായി ഒക്‌ടോബര്‍ 16നു വീണ്ടും നട തുറക്കും.

Ads by Google
Saturday 16 Sep 2017 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW