Wednesday, November 01, 2017 Last Updated 18 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 15 Sep 2017 05.50 PM

ഇന്ത്യന്‍ താരങ്ങളെ പശുവിനോട് താരതമ്യം ചെയ്ത് 'ടു കൗ തിയറി'

uploads/news/2017/09/146377/rr1.jpg

മുംബൈ: പശുവിനെ രാഷ്ര്ടീയത്തില്‍ മാത്രമല്ല കായികത്തിലും ഒരു സിമ്പലായി കണക്കാക്കുകയാണ് ഇവിടെ. പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ക്രിക്കറ്റ് ലോഞ്ചാണ് പശുവിനെ പ്രതീകമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ താരങ്ങളുടെ സ്വഭാവമാണ് 'ടു കൗ തിയറി' എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന തിയറിയില്‍ സരസമായി അവതരിപ്പിക്കുന്നത്. ക്രിക്കറ്റ് ലോഞ്ചിന്റെ ലേഖകനായ ശിവറാം ബേല്‍ ആണ് പുതിയ തിയറിയുമായി രംഗത്തെത്തിയിരിക്കുന്നത്.

uploads/news/2017/09/146377/rr2.jpg

ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയും എം.എസ് ധോണിയും യുവരാജും ഹാര്‍ദ്ദിക് പാണ്ഡ്യയും അശ്വിനുമെല്ലാം ഈ തിയറിയുടെ ഇരകളാകുന്നുണ്ട്. എന്നാല്‍, പശുവിന്റെ പേരിലുള്ള തിയറിയ്‌ക്കെതിരെ ഗോരക്ഷകരുടെ ആക്രമണമൊന്നും ഉണ്ടാകരുതെന്നും ക്രിക്കറ്റ് ലോഞ്ച് ആവശ്യപ്പെടുന്നുണ്ട്.

uploads/news/2017/09/146377/rr3.jpg

Ads by Google
Friday 15 Sep 2017 05.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW