Saturday, May 19, 2018 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 03.04 PM

പലാസോ നിസാരക്കാരനല്ല

uploads/news/2017/09/146005/WeeklyFASHION140917.jpg

ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പ്രയോഗം പലാസോയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. പലാസോ എന്ന പേരുകേട്ട് നെറ്റി ചുളിക്കേണ്ട. 1960-70 കാലഘട്ടത്തില്‍ സിനിമകളിലും ക്യാംപസുകളിലും താരമായിരുന്ന ബെല്‍ബോട്ടം പാന്റുകളുടെ മറ്റൊരു വേര്‍ഷനാണ് പലാസോ.

ഒരൊറ്റ പാന്റുകൊണ്ട് വ്യത്യസ്തമായ നിരവധി ലുക്കുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ടീഷര്‍ട്ട്, ക്രോപ്പ് ടോപ്പ്, കുര്‍ത്ത, ജാക്കറ്റ്‌സ് എന്നിവയോടൊപ്പം പലാസോ ധരിച്ചാല്‍ കിട്ടുന്ന ലുക്കിന്റെ കാര്യം പറയാതെ വയ്യ.

സ്ത്രീകളുടെയും പുരുഷന്മാരുടെയും ഹൃദയം ഒരുപോലെ കീഴടക്കിയ പലാസോ പാന്റുകള്‍ പ്രിന്റഡ്, സ്ട്രിപ്പ്ഡ് തുടങ്ങി അനവധി മോഡലുകളില്‍ ഇതിനോടകം ഫാഷന്‍ലോകത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW