Thursday, June 21, 2018 Last Updated 26 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

അംഗന്‍വാടി ഓണറേറിയം 64.85കോടിരൂപ അനുവദിച്ചു

തിരുവനന്തപുരം: അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ദ്ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിന്‌ 64.85 കോടി രൂപ കൂടി ധനവകുപ്പ്‌ അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 7000 രൂപയുമായി വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധിപ്പിച്ച തുകയുടെ 50 ശതമാനം സാമൂഹികനീതി വകുപ്പും 50 ശതമാനം തുക തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയും നല്‍കണമെന്നാണ്‌ തീരുമാനിച്ചിരുന്നത്‌.
അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക്‌ 4400 രൂപയുടെയും അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക്‌ 2900 രൂപയുടെയും വര്‍ദ്ധനയാണ്‌ വരുത്തിയത്‌.

Ads by Google
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW