Friday, February 23, 2018 Last Updated 20 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.20 AM

12 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന്‌ ഉപതെരഞ്ഞെടുപ്പ്‌

തിരുവനന്തപുരം: ഏഴു ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന്‌ ഉപതെരഞ്ഞെടുപ്പു നടക്കും. വോട്ടെടുപ്പ്‌ രാവിലെ ഏഴിന്‌ ആരംഭിച്ച്‌ വൈകിട്ട്‌ അഞ്ചിന്‌ അവസാനിക്കും. നാളെ രാവിലെ 10 നു വോട്ടെണ്ണല്‍ തുടങ്ങും.
കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളിലെ 9 ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളിലും മലപ്പുറം, വയനാട്‌ ജില്ലകളിലെ രണ്ട്‌ നഗരസഭ വാര്‍ഡുകളിലും ആലപ്പുഴയിലെ ഒരു ബ്ലോക്ക്‌ പഞ്ചായത്ത്‌ വാര്‍ഡിലുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌.

Ads by Google
Thursday 14 Sep 2017 02.20 AM
YOU MAY BE INTERESTED
TRENDING NOW