Tuesday, November 21, 2017 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.16 AM

ഫാ. ടോം നന്ദി അറിയിച്ചെന്നു സുഷമ

ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ കൈയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലുമായി സംസാരിച്ചെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌. തന്നെ രക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലിന്‌ അദ്ദേഹം നന്ദി അറിയിച്ചതായി സുഷമാ സ്വരാജ്‌ ട്വീറ്റ്‌ ചെയ്‌തു.

Ads by Google
Thursday 14 Sep 2017 02.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW