Thursday, September 14, 2017 Last Updated 58 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.16 AM

ട്രെയിന്‍ യാത്രയ്‌ക്ക് എം-ആധാര്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കു തിരിച്ചറിയല്‍ രേഖയായി എം-ആധാര്‍ അനുവദിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. യു.ഐ.ഡി.എ.ഐ. തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണു എം- ആധാര്‍.
ഈ ആപ്പിലൂടെ വ്യക്‌തികള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരിലൂടെ മാത്രമേ സേവനം ലഭ്യമാകൂ.

Ads by Google
Advertisement
Thursday 14 Sep 2017 02.16 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW