Saturday, November 25, 2017 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.16 AM

അഡ്വ. പി.പി. റാവു അന്തരിച്ചു

ന്യൂഡല്‍ഹി: ഭരണഘടനാ വിദഗ്‌ധനും പത്മഭൂഷണ്‍ ജേതാവുമായ അഡ്വ. പി.പി. റാവു(84) അന്തരിച്ചു.
വിവിധ സംസ്‌ഥാനങ്ങളിലെ ബി.ജെ.പി. സര്‍ക്കാരുകളെ പിരിച്ചുവിട്ട പി.വി. നരസിംഹറാവു സര്‍ക്കാരിനെതിരേ നിയമപ്പോരാട്ടം നടത്തിയത്‌ അഡ്വ. റാവുവാണ്‌. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു.

Ads by Google
Thursday 14 Sep 2017 02.16 AM
YOU MAY BE INTERESTED
TRENDING NOW