Thursday, September 14, 2017 Last Updated 57 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.16 AM

വാഹനാപകടം: മുംബൈയില്‍ നാല്‌ എന്‍ജിനീയര്‍മാര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ കാറും ബസും കൂട്ടിയിടിച്ച്‌ നാലു സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയര്‍മാര്‍ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്‌ഥയില്‍. സഹപ്രവര്‍ത്തകന്റെ ജന്മദിനാഘോഷം കഴിഞ്ഞ്‌ യുവാക്കള്‍ ജോലി സ്‌ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം. മുംബൈയില്‍ താമസിക്കുന്ന വിക്രാന്ത്‌ സിങ്‌, നീരജ്‌ പഞ്ചാല്‍, മിഹിര്‍ ഉതേക്കര്‍ എന്നിവരാണു മരിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നീരജിന്റെ ജന്മദിനാഘോഷത്തിനായി മറ്റൊരു സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ ഒത്തുചേര്‍ന്നശേഷം മടങ്ങുകയായിരുന്നു യുവാക്കള്‍.

Ads by Google
Advertisement
Thursday 14 Sep 2017 02.16 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW