Thursday, June 21, 2018 Last Updated 22 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.13 AM

2024 ഒളിമ്പിക്‌സ് പാരീസില്‍

ലിമ: 2024, 2028 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സ് വേദികള്‍ പ്രഖ്യാപിച്ചു. 2024-ല്‍ ഫ്രാന്‍സിലെ പാരീസിലും 2028-ല്‍ അമേരിക്കയിലെ ലോസാഞ്ചല്‍സിലുമായിരിക്കും കായികമാമാങ്കം അരങ്ങേറുക. രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി(ഐ.ഒ.സി) പ്രസിഡന്റ്‌ തോമസ്‌ ബാഷ്‌ ആണ്‌ വേദികള്‍ പ്രഖ്യാപിച്ചത്‌. രണ്ടു നഗരങ്ങള്‍ക്കും എതിരാളികള്‍ ഇല്ലാതിരുന്നതിനാല്‍ തീരുമാനം ഐകകണ്‌ഠ്യേനെയായിരുന്നെന്ന്‌ ബാഷ്‌ പറഞ്ഞു.

Ads by Google
Thursday 14 Sep 2017 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW