Tuesday, November 21, 2017 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.09 AM

പുനെയില്‍ മര്‍ദനമേറ്റ്‌ മലയാളി മരിച്ചു

പുനെ: മഹാരാഷ്‌ട്രയിലെ പുനെയില്‍ മലയാളി മര്‍ദനമേറ്റു മരിച്ചു. പുനെ ശിവാപുരില്‍ സ്‌ഥലം പാട്ടത്തിനെടുത്തു ഹോട്ടല്‍ നടത്തുന്ന കണ്ണൂര്‍ പെരളശേരി സ്വദേശി അബ്‌ദുള്‍ അസീസ്‌ ആണ്‌ മരിച്ചത്‌. സ്‌ഥലമുടമയുമായുള്ള തര്‍ക്കമാണ്‌ സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണു പ്രാഥമിക വിവരം. ഹോട്ടലിലെത്തിയ സ്‌ഥലമുടമ അബ്‌ദുള്‍ അസീസിനെ മര്‍ദിച്ചെന്നും നിലത്തുവീണശേഷം ചവിട്ടിയെന്നും ആക്ഷേപമുണ്ട്‌. ഗുരുതരപരുക്കേറ്റ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം പുനെയിലെ ആശുപത്രി മോര്‍ച്ചറിയില്‍.

Ads by Google
Thursday 14 Sep 2017 02.09 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW