Tuesday, May 22, 2018 Last Updated 40 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 02.06 AM

മംഗളം-രാഘവേന്ദ്ര ഗ്രൂപ്പ്‌ നഴ്‌സിങ്‌ ശില്‍പ്പശാല ഇന്ന്‌ ഏറ്റുമാനൂരില്‍

uploads/news/2017/09/145838/v1.jpg

കൊച്ചി: മംഗളം ദിനപത്രം, രാഘവേന്ദ്ര ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ എന്നിവ സംയുക്‌തമായി നടത്തുന്ന നഴ്‌സിങ്‌-ഹോട്ടല്‍ മാനേജ്‌മെന്റ്‌ ഉപരിപഠന ശില്‍പ്പശാല ഇന്നു രാവിലെ പത്തിന്‌ ഏറ്റുമാനൂര്‍ എന്‍.എസ്‌.എസ്‌. ഓഡിറ്റോറിയത്തില്‍ നടക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ സൗജന്യവിദ്യാഭ്യാസം ലഭിക്കും. ഫീസിളവ്‌, മെറിറ്റ്‌ സ്‌റ്റുഡന്റ്‌സിന്‌ സ്‌കോളര്‍ഷിപ്‌, ബാങ്ക്‌ വായ്‌പ ലഭിക്കാത്തവര്‍ക്കു പലിശരഹിത വായ്‌പ എന്നിവയ്‌ക്കും അവസരമുണ്ട്‌. പ്ലസ്‌ ടു പാസായവര്‍ക്കു സൗജന്യ ജനറല്‍ നഴ്‌സിങ്‌ പഠനത്തിനും ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സുകളിലേക്കു നേരിട്ട്‌ പ്രവേശനത്തിനും സൗകര്യവുമുണ്ട്‌.
ജനറല്‍ നഴ്‌സിങ്‌, ബി.എസ്‌സി. നഴ്‌സിങ്‌, പി.ബി.ബി.എസ്‌സി.നഴ്‌സിങ്‌, എം.എസ്‌സി നഴ്‌സിങ്‌, ത്രിവത്സര ബി.എസ്‌സി. ഹോസ്‌പിറ്റാലിറ്റി സയന്‍സസ്‌ എന്നീ കോഴ്‌സുകളാണു രാഘവേന്ദ്രയുടെ വാഗ്‌ദാനം. കര്‍ണാടകയിലെ രാഘവേന്ദ്ര ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂഷന്‍സ്‌ ചെയര്‍മാനും പ്രിന്‍സിപ്പലുമായ പ്രഫ. ഷൈമോന്‍ പാണിയേലി ശില്‍പ്പശാല നയിക്കും. ശില്‍പ്പശാലയില്‍ പ്രവേശനം സൗജന്യം. ഫോണ്‍: 9961253344, 9961453344.

Ads by Google
Thursday 14 Sep 2017 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW