Friday, November 24, 2017 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.28 AM

കോഹ്ലിയെക്കാള്‍ കേമന്‍ സ്‌മിത്ത്‌'

uploads/news/2017/09/145783/5.jpg

ചെന്നൈ: ടെസ്‌റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയെക്കാള്‍ കേമന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവന്‍ സ്‌മിത്താണെന്നു മുന്‍ ഓസീസ്‌ താരം മൈക്കല്‍ ക്ലാര്‍ക്ക്‌.
അതേസമയം ഏകദിന ക്രിക്കറ്റില്‍ കോഹ്ലിക്കാണ്‌ സ്‌മിത്തിനെക്കാള്‍ മികവെന്നും ക്ലാര്‍ക്ക്‌ കൂട്ടിച്ചേര്‍ത്തു.
''സ്‌മിത്തോ കോഹ്ലിയോ കേമന്‍ എന്നതല്ല പ്രശ്‌നം. ഏതു ടീം ജയിക്കുന്നുവെന്നതാണ്‌ കാര്യം. ഇരുനായകന്‍മാരും മികച്ച താരങ്ങള്‍ തന്നെയാണ്‌. ഏകദിനത്തില്‍ കോഹ്ലി ഒരുപിടി മുന്നില്‍ നില്‍ക്കും.
പക്ഷേ, ടെസ്‌റ്റില്‍ കോഹ്ലിയേക്കാള്‍ കേമന്‍ സ്‌മിത്ത്‌ തന്നെ. നിലവില്‍ കോഹ്ലിയുടെ ടീം വിജയപാതയിലാണ്‌. സ്‌മിത്ത്‌ ടീമിനെ വിജയപാതയിലേക്ക്‌ എത്തിക്കേണ്ടിയിരിക്കുന്നു-ക്ല ാര്‍ക്ക്‌ പറഞ്ഞു.

Ads by Google
Thursday 14 Sep 2017 12.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW