Tuesday, January 30, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.28 AM

ഡൈനാമോസിലേക്ക്‌ 2 വിദേശ താരങ്ങള്‍ കൂടി

ന്യൂഡല്‍ഹി: ഡല്‍ഹി ഡൈനാമോസിന്‌ു പുതിയ സീസണില്‍ രണ്ടു വിദേശ താരങ്ങള്‍ കൂടി.
സ്‌പാനിഷ്‌ ഫുള്‍ബാക്ക്‌ എഡ്യൂ മോയ, ഡച്ച്‌ ഫോര്‍വേഡ്‌ ഗുയോണ്‍ ഫെര്‍നാണ്ടോസ്‌ എന്നിവരെയാണ്‌ ഡല്‍ഹിക്ല ബിലെത്തിച്ചത്‌.
നേരത്തെ ഗബ്രിയേല്‍ ചിച്ചെരോ, മാറ്റിയസ്‌ മാര്‍ബെ, പൗളീന്യോ ദിയസ്‌, കാലു ഉച്ചെ എന്നിവരുമായും ഡൈനാമോസ്‌ കരാറിലൊപ്പിട്ടിരുന്നു.

Ads by Google
Thursday 14 Sep 2017 12.28 AM
YOU MAY BE INTERESTED
TRENDING NOW