Thursday, September 14, 2017 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 12.28 AM

ഡച്ച്‌ താരം ഗ്രിഗറി ചെന്നൈയിനിലേക്ക്‌

ചെന്നൈ: ഡച്ച്‌ താരം ഗ്രിഗറി നെല്‍സണുമായി ചെന്നൈയിന്‍ എഫ്‌.സി കരാറിലൊപ്പിട്ടു.
ബഹ്‌റൈന്‍ക്ല ബ്‌ അല്‍ മുഹാറഖ്‌ ടീമില്‍ നിന്നാണ്‌ ഗ്രിറിയുടെ വരവ്‌.
2010-12 സീസണില്‍ ബള്‍ഗേറിയന്‍ ടീം സി.എസ്‌.കെ സോഫിയ ടീമിനായി യുവേഫ യൂറോപ്പ ലീഗ്‌ കളിച്ചതാരം ഈ വര്‍ഷമാണ്‌ ബഹ്‌റൈനിലെത്തുന്നത്‌.

Ads by Google
Advertisement
Thursday 14 Sep 2017 12.28 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW