Wednesday, May 30, 2018 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 11.27 PM

കേന്ദ്ര സര്‍വീസില്‍ ഒഴിവ്‌

സ്‌റ്റാഫ്‌ സെലക്ഷന്‍ കമ്മിഷന്‍ നോര്‍ത്തേണ്‍ റീജിയന്‍ വിവിധ ഗ്രൂപ്പ്‌ ബി, സി തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 24 വരെ അപേക്ഷിക്കാം. കണ്‍സര്‍വേഷന്‍ അസിസ്‌റ്റന്റ്‌, ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ (ഹിന്ദി), സയന്റിഫിക്‌ അസിസ്‌റ്റന്റ്‌ (മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്), അസിസ്‌റ്റന്റ്‌ റിസര്‍ച്ച്‌ ഓഫീസര്‍ ഫോര്‍ റീജണല്‍ ലാംഗ്വേജ്‌, വൈല്‍ഡ്‌ലൈഫ്‌ ഇന്‍സ്‌പെക്‌ടര്‍, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌, ഇന്‍വെസ്‌റ്റിഗേറ്റര്‍ (ലാംഗ്വേജ്‌), ടെക്‌നിക്കല്‍ ക്ലാര്‍ക്ക്‌ (ഇക്കണോമിക്‌സ്), ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്‌റ്റന്റ്‌, ജൂനിയര്‍ അനലിസ്‌റ്റ്, സബ്‌ എഡിറ്റര്‍ (ഹിന്ദി), കെമിക്കല്‍ അസിസ്‌റ്റന്റ്‌, ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ അസിസ്‌റ്റന്റ്‌, റിസര്‍ച്ച്‌ അസിസ്‌റ്റന്റ്‌ (എന്‍വയണ്‍മെന്റ്‌), റിസര്‍ച്ച്‌ ഇന്‍വെസ്‌റ്റിഗേറ്റര്‍ (ഫോറസ്‌ട്രി), സീനിയര്‍ ജോഗ്രഫര്‍, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌, അസിസ്‌റ്റന്റ്‌ റിസര്‍ച്ച്‌ ഓഫീസര്‍ (ഹിന്ദി, റീജണല്‍ ലാംഗ്വേജ്‌ തെലുഗു), സയന്റിഫിക്‌ അസിസ്‌റ്റന്റ്‌, സെക്ഷന്‍ ഓഫീസര്‍ (ഹോര്‍ട്ടികള്‍ച്ചര്‍), സ്‌റ്റോക്ക്‌മാന്‍, അസിസ്‌റ്റന്റ്‌ (എ ആന്‍ഡ്‌ എസ്‌) അക്കൗണ്ട്‌സ് ആന്‍ഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ അസിസ്‌റ്റന്റ്‌, ഇന്‍വെസ്‌റ്റിഗേറ്റര്‍ (എസ്‌.എസ്‌.), അസിസ്‌റ്റന്റ്‌ ആര്‍ക്കിയോളജിസ്‌റ്റ്, അസിസ്‌റ്റന്റ്‌ സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഓഫീസര്‍, സീനിയര്‍ ട്രാന്‍സ്‌ലേറ്റര്‍ (ഹിന്ദി) എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌. കൂടുതല്‍ വിവരങ്ങള്‍ (www.sscnr.net.in) വെബ്‌സൈറ്റില്‍.

Ads by Google
Wednesday 13 Sep 2017 11.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW