Thursday, September 14, 2017 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 11.27 PM

കേരള ഹൈക്കോടതിയില്‍ 35 പഴ്‌സനല്‍ അസിസ്‌റ്റന്റ്‌

കേരള ഹൈക്കോടതിയില്‍ പഴ്‌സനല്‍ അസിസ്‌റ്റന്റ്‌ (ഗ്രേഡ്‌ - II) ടു ജഡ്‌ജ് തസ്‌തികയുടെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം. ആദ്യ ഘട്ടം പൂര്‍ത്തിയാക്കേണ്ട അവസാന തീയതി: സെപ്‌റ്റംബര്‍ 22. രണ്ടാം ഘട്ടം പൂര്‍ത്തിയാക്കേണ്ട അവസാന തീയതി: ഒകേ്‌ടാബര്‍ ഏഴ്‌.
യോഗ്യത:
1. ഏതെങ്കിലും വിഷയത്തില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല നല്‍കിയതോ അംഗീകരിച്ചതോ ആയ ബിരുദം.
2. ഇംഗ്ലീഷ്‌ ടൈപ്പ്‌ റൈറ്റിങ്ങില്‍ കെജിടിഇ ഹയറും ഇംഗ്ലീഷ്‌ ഷോര്‍ട്ട്‌ഹാന്‍ഡില്‍ കെജിടിഇ ഹയറും അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
അഭികാമ്യം: കംപ്യൂട്ടര്‍ വേഡ്‌ പ്രോസസിങ്‌ സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
നിര്‍ദിഷ്‌ട യോഗ്യത ഉദ്യോഗാര്‍ഥി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിക്കോ അതിനു മുന്‍പോ നേടിയതായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.hckrecruitment.nic.in

Ads by Google
Advertisement
Wednesday 13 Sep 2017 11.27 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW