Thursday, February 22, 2018 Last Updated 51 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 06.51 PM

ശോഭയാത്രയില്‍ ഭാരതാംബയായി അനുശ്രീ, നടിയുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണം എന്ന് സോഷില്‍ മീഡിയയില്‍ പ്രചരണം

uploads/news/2017/09/145689/anuuuu.jpg

ശ്രീകൃഷ്ണ ജയന്തിക്ക് സംസ്ഥാനത്ത് ഒട്ടാകെ ശോഭയാത്രകള്‍ നടന്നു എങ്കിലും ഇപ്പോള്‍ താരമായിരിക്കുന്നത് അനുശ്രീയാണ്. ചെറുപ്പം മുതല്‍ ശോഭയാത്രയില്‍ മുടങ്ങാതെ പങ്കെടുത്തിരുന്ന അനുശ്രീ ഇത്തവണയും പതിവ് തെറ്റിച്ചില്ല. താരജഡകള്‍ ഒന്നും ഇല്ലാതെ അനുശ്രീ സ്വന്തം നാട്ടിലെ ശോഭയാത്രയില്‍ പങ്കെടുത്തു. നാട്ടിന്‍പുറത്തിന്റെ നന്മ മറക്കാത്ത നടിക്ക് അഭിനന്ദനങ്ങളുമായി നിരവധി പേര്‍ രംഗത്ത് എത്തി.

uploads/news/2017/09/145689/anuuu.jpg

എന്നാല്‍ സോഷില്‍ മീഡയയില്‍ താരത്തിന് എതിരായ പ്രചരണവും നടക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ചിലര്‍ പറഞ്ഞതു നടിയുടെ സിനിമ ബഹിഷ്‌ക്കരിക്കണം എന്നാണ്. എന്നാല്‍ കൂടുതല്‍ പേരും വന്ന വഴി മറക്കാത്ത താരത്തിന് അഭിനന്ദനങ്ങളുമായാണ് എത്തിയത്. കൊട്ടാരക്കരയില്‍ വച്ചു സൂര്യയുടെ ആരാധകര്‍ക്കൊപ്പം സൂര്യയുടെ പിറന്നാളിനു കേക്കു മുറിച്ച് ആഘോഷിച്ചതും വാര്‍ത്തയായിരുന്നു.

Ads by Google
Wednesday 13 Sep 2017 06.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW