Wednesday, January 10, 2018 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 03.15 PM

മലയാളി ദമ്പതികളുടെ കിടപ്പറ രംഗം ഫെയ്‌സ്ബുക്ക് ലൈവില്‍

Facebook, Malayali couple

മലയാളി ദമ്പതികളുടെ കിടപ്പറ രംഗം ഫെയ്‌സ്ബുക്ക് ലൈവില്‍. സോഷ്യല്‍ മീഡിയയിലൂടെ ദമ്പതികള്‍ തന്നെയാണ് തങ്ങളുടെ കിപ്പറ രംഗം പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ് ഈ വാര്‍ത്ത. എന്നാല്‍ കിടപ്പറ രംഗം പ്രചരിപ്പിച്ച ദമ്പതികളുടെ മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇവരുടെ നടപടിക്കെതിരെ സുഹൃത്തുക്കള്‍ കമന്റിലൂടെ ഏതിര്‍പ്പ് അറിയിക്കുന്നുണ്ട്. എന്നാല്‍ സുഹൃത്തുക്കളുടെ എതിര്‍ കമന്റുകളൊന്നും ദമ്പതികള്‍ ചെവിക്കൊണ്ടില്ല. മദ്യലഹരിയിലാണ് ഇവര്‍ കിടപ്പറ രംഗം ലൈവ് ആക്കിയന്നൊണ് സൂചന.

Ads by Google
TRENDING NOW