Thursday, June 14, 2018 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 02.10 AM

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

uploads/news/2017/09/145530/d6.jpg

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത(ഡി.എ)യില്‍ ഒരു ശതമാനം വര്‍ധന. നാല്‌ ശതമാനത്തില്‍നിന്ന്‌ അഞ്ച്‌ ശതമാനമായാണു ഡി.എ. കൂട്ടിയത്‌.
49.26 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യവും അനുവദിച്ചിട്ടുണ്ട്‌. പേയ്‌മെന്റ്‌ ഓഫ്‌ ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലിനും കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നല്‍കി.
സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ തുല്യമായ ഗ്രാറ്റുവിറ്റി ആനുകൂല്യം നല്‍കുന്നതിന്‌ ബില്ലില്‍ വ്യവസ്‌ഥയുണ്ടാകും.
പുനഃസംഘടനയ്‌ക്ക്‌ ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭാ യോഗമാണ്‌ ഇന്നലെ ചേര്‍ന്നത്‌.

Ads by Google
Wednesday 13 Sep 2017 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW