Tuesday, May 29, 2018 Last Updated 11 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 08.37 PM

മോഹന്‍ലാലും വിനയനും ശത്രുക്കളായതിനു പിന്നിലെ കാരണം ഇതായിരുന്നു

uploads/news/2017/09/145365/mohnlal.jpg

സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ വിനയന്‍ ഇതുവരെ ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല. കാരണം മോഹന്‍ലാല്‍ ഡേറ്റ് നല്‍കാത്തതാണ് എന്നും പറയുന്നു. വിനയന്റെ ആദ്യ ചിത്രമായ സൂപ്പര്‍സ്റ്റാറിന്റെ തിരക്കഥയുമായി വിനയന്‍ ആദ്യം സമീപിച്ചതു മോഹന്‍ലാലിനെയായിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ഡേയ്റ്റ് നല്‍കിയില്ല.

ഇതോടെ വിനയന്‍ മോഹന്‍ലാലുമായി സദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കി ചിത്രം ഇറക്കി. സിനിമ പരാജയമായിരുന്നു. തുടര്‍ന്നു പല അവസരങ്ങളിലും വിനയന്‍ മോഹന്‍ലാലിനെതിരെ രംഗത്ത് എത്തി. ഇതോടെ വിനയനു ഡേയ്റ്റ് നല്‍കേണ്ട എന്ന് തീരുമാനത്തില്‍ മോഹന്‍ലാല്‍ എത്തുകയായിരുന്നു.

Ads by Google
Tuesday 12 Sep 2017 08.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW