Friday, February 23, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Sep 2017 07.10 PM

തൃഷയുടെ ആദ്യ വരന്‍ വിവാഹിതനാകുന്നു: വധു പ്രശസ്ത രാഷ്ട്രീയക്കാരന്റെ മകള്‍

uploads/news/2017/09/145358/varunn.jpg

തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ് നടി തൃഷ കൃഷ്ണന്റെ മുന്‍കാമുകനും വരനുമായിരുന്ന വരുണ്‍ മനിയന്‍ വിവാഹിതനാകുന്നു. ഏറെനാളത്തെ പ്രണയത്തിനു ശേഷമാണു നിര്‍മ്മാതാവും ബിസിനസുകാരനുമായ വരുണും തൃഷയും തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. എന്നാല്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നു തൃഷ പിന്മാറുകായയിരുന്നു. ഇതിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയില്ല.

പ്രശസ്ത രാഷ്ട്രീയക്കാരനായ കെ പി കന്തസാമിയുടെ കൊച്ചുമകളും കെപികെ കുമാരന്റെ മകളുമായ കനിഖ കുമാരനാണു വധു. ഫാഷന്‍ ഡിനൈസറായ കനിഖയും വരുണും മാസങ്ങളായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തിനു വീട്ടുകാരുടെ പിന്തുണയും ഉണ്ട്. തുടര്‍ന്ന് ഒക്‌ടോബറിലാണ് ഇവരുടെ വിവാഹം. സ്വകാര്യമായ വിവാഹ ചടങ്ങു നടത്താനാണു വീട്ടുകാരുടെ തീരുമാനം എന്നു പറയുന്നു.

Ads by Google
Tuesday 12 Sep 2017 07.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW