Tuesday, November 21, 2017 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 11 Sep 2017 08.01 PM

ആംബ്രെയ്‌ന്റെ സ്മാര്‍ട്ട് വാച്ച് വിപണിയില്‍; വില 1,999

ambrain, smart watch

കമ്പ്യൂട്ടര്‍ ആക്സസറീസിന്റെ ആഭ്യന്തര നിര്‍മാതാക്കളായ ആംബ്രെയ്ന്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട് വാച്ച് എഎസ്ഡബ്യൂ 11 വിപണിയില്‍ അവതരിപ്പിച്ചു. 1999 രൂപയാണ് ഫിറ്റ്നസ് ട്രാക്കറായും പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് വാച്ചിന്റെ വില.

അതോടൊപ്പം തന്നെ ഉപയോക്താക്കളുടെ ഉറക്കം നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഈ സ്മാര്‍ട്ട് വാച്ചിന് സാധിക്കുമെന്നാണ് ടെക് വിദ്ഗധര്‍ പറയുന്നത്.

Ads by Google
Monday 11 Sep 2017 08.01 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW