Monday, September 11, 2017 Last Updated 0 Min 36 Sec ago English Edition
Todays E paper
Monday 11 Sep 2017 12.06 PM

റോളുകള്‍ക്കായി നിരവധി ക്രീമുപയോഗിച്ച മനുഷ്യനാണ്, അയാളുടെ കലാജീവിതത്തില്‍ കരി ഓയില്‍ ഒഴിക്കരുത്: മുകേഷ്

uploads/news/2017/09/144938/sreenivasan.jpg

തലശ്ശേരി: നടന്‍ ശ്രീനിവാസന്റെ വീടിന് കരിഓയില്‍ ഒഴിച്ച സംഭവത്തെ വിമര്‍ശിച്ച് സുഹൃത്ത് മുകേഷ് എംഎല്‍എ. കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര വിതരണ ചടങ്ങിലായിരുന്നു മുകേഷിന്റെ പ്രതികരണം. ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുത് കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണ്.

മികച്ച റോളുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് നിരവധി ക്രീമുകള്‍ ഉപയോഗിച്ച മനുഷ്യനാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കരുതെന്ന് പതിവ് നര്‍മ്മ ശൈലിയില്‍ മുകേഷ് പറഞ്ഞു. ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ ആദരിക്കശപ്പെടേണ്ടവരുടെ കൂട്ടത്തില്‍ ശ്രീനിവാസന്റെ പേരും ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.

Ads by Google
Advertisement
TRENDING NOW