Sunday, September 10, 2017 Last Updated 4 Min 23 Sec ago English Edition
Todays E paper
Sunday 10 Sep 2017 08.46 PM

മൃതദേഹത്തിനു മുമ്പില്‍ നിന്ന് ഫുട്‌ബോള്‍ കളി കണ്ട് കെട്ടിപ്പിടിച്ചു സന്തോഷം പങ്കിടുന്ന വീട്ടുകാര്‍: ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

uploads/news/2017/09/144715/fudboll-ded.jpg

വളരെ ദു:ഖകരമായ സംഭവമാണു മരണം. സാധരണഗതിയില്‍ മരണവീട് ശോകമൂകാമയിരിക്കും. എന്നാല്‍ പെറുവില്‍ ഒരു മരണവീട്ടില്‍ അരങ്ങേറിയത് ഞെട്ടിക്കുന്ന സംഭവമാണ്. ഫുട്‌ബോള്‍ പ്രേമികളായ ഈ വീട്ടുകാര്‍ മൃതദേഹം വച്ചിരിക്കുന്നതിനു സമീപത്തുള്ള ടിവിയില്‍ മത്സരം കാണുന്ന ദൃശ്യങ്ങളാണു വൈറലായിരിക്കുന്നത്.

മത്സരാര്‍ത്ഥികള്‍ ഗോള്‍ അടിക്കുന്നതു കണ്ടു മൃതദേഹത്തിന് അടുത്ത് ഇരിക്കുന്നവര്‍ പരസ്പരം കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവയ്ക്കുന്ന വീഡിയോണു പുറത്തു വന്നിരിക്കുന്നത്. വീഡിയോ വൈറലായതിനെ തുടര്‍ന്നു പ്രതികരണവുമായി നിരവധി പേര്‍ രംഗത്ത് എത്തിട്ടുണ്ട്.

Ads by Google
Advertisement
Sunday 10 Sep 2017 08.46 PM
YOU MAY BE INTERESTED
TRENDING NOW