Sunday, June 10, 2018 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 10 Sep 2017 06.52 PM

ഐ ഫോണ്‍ 8 വിപണിയില്‍ എത്താന്‍ ഇനിയും കാത്തിരിക്കണം

iphone 8,

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ ഫോണ്‍ 8 വിപണിയില്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ ഉല്‍പ്പാദനത്തിലുണ്ടായ തടസങ്ങളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് വിവരങ്ങള്‍.

ഫോണില്‍ ഉപയോഗിക്കുന്ന പുതിയ ഒ.എല്‍.ഇ.ഡി സ്‌ക്രീന്‍ ഉത്പാദനം ആവശ്യത്തിന് അനുസരിച്ച് നടക്കുന്നില്ല എന്നതാണ് ഫോണ്‍ എത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. വ്യത്യസ്തമായ രീതിയിലുള്ള ഒ.എല്‍.ഇ.ഡി സ്‌ക്രീന്‍ ആണ് ഐ ഫോണിന് വേണ്ടി തയാറാക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW