Tuesday, January 23, 2018 Last Updated 3 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 06.06 PM

ലോകത്തെ ഏറ്റവും നീളംകൂടിയ കാലുകള്‍ ഈ യുവതിയുടേത്

longest legs,

ലോകത്തെ ഏറ്റവും നീളംകൂടിയ കാലുള്ള വനിത എന്ന ഗിന്നസ് റേക്കോര്‍ഡിട്ടിരിക്കുകയാണ് എക്കാത്തറീന ലിസിന. ആറടി ഒമ്പതിഞ്ച് ഉയരമുണ്ട് എക്കാത്തറീറയുടെ കാലുകള്‍ക്ക്. ലോകത്തെ ഏറ്റവും ഉയരമുള്ള പ്രൊഫഷണല്‍ മോഡല്‍ എന്ന ഗിന്നസ് റെക്കോര്‍ഡിന് പിന്നാലെയാണ് പുതിയ റെക്കോര്‍ഡും അവരെത്തേടിയെത്തുന്നത്.

longest legs,

എക്കാത്തറീനയുടെ ഇടത്തേ കാലീന് 132.8 സെന്റിമീറ്ററും, വലതുകാലിന് 132.2 സെന്റിമീറ്ററുമാണ് നീളം.
longest legs,

Ads by Google
Ads by Google
TRENDING NOW