Sunday, February 18, 2018 Last Updated 25 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 09 Sep 2017 04.34 PM

ബ്ലേഡ് മൂര്‍ച്ചക്കൂട്ടി കണ്ണിലേക്ക് ഇറക്കി.. 62കാരന്‍െ്‌റ തൊഴില്‍ ബ്ലേഡ് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കല്‍

62-year-old master,  Eyes  cleaning,  Sharp blade

കണ്ണ് വൃത്തിയാക്കാന്‍ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ ? കാണുക പോയിട്ട് അത്തരം കാര്യം ചിന്തിക്കാന്‍ പോലും സാധിക്കാന്‍ കഴിയാത്തവരാണ് നമ്മള്‍. എന്നാല്‍ ചെങ്ഡുവിലെ 62കാരനായ മാസ്റ്റര്‍ തന്റെ പഴയ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ആളുകളുടെ കണ്ണ് വൃത്തിയാക്കുന്നത് കണ്ടാല്‍ ആരും അന്തം വിട്ട് പോകും.

62-year-old master,  Eyes  cleaning,  Sharp blade

ബ്ലേഡിന് നന്നായി മൂര്‍ച്ച വരുത്തിയാണ് ഈ വൃത്തിയാക്കല്‍ നടത്തുന്നത്. എന്നാല്‍ ഇത് കാണുമ്പോള്‍ തന്നെ ഭയമാണ് തോന്നാറുള്ളത്. പക്ഷേ ഇത്രയും നാളത്തെ ഇദ്ദേഹത്തിന്റെ ഈ ജോലിയില്‍ ഒരാള്‍ക്ക് പോലും കണ്ണിന് പരിക്ക് സംഭവിച്ചില്ല. 30 വയസ്സ് കഴിഞ്ഞവരാണ് കണ്ണ് വൃത്തിയാക്കാന്‍ എത്തുന്നത്. 30 വരെ കണ്ണ് വൃത്തിയാക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

Ads by Google
Saturday 09 Sep 2017 04.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW