Monday, February 26, 2018 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 08.43 PM

കടുത്ത വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചയാളുടെ വയറില്‍ നിന്ന് പുറത്തെടുത്ത സാധനം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി

uploads/news/2017/09/144120/gls-srgry.jpg

കടുത്ത വയറു വേദനയെ തുടര്‍ന്ന് ഉറക്കെ കരഞ്ഞു കൊണ്ടു പുലര്‍ച്ചെ രണ്ടു മണിക്ക് ആശുപത്രിയില്‍ എത്തിയ ആളുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ടു ഡോക്ടര്‍മാര്‍ ഞെട്ടി. ചൈനയിലാണു സംഭവം. ആശുപത്രിയില്‍ എത്തിയ ഇയാളെ എക്‌സറേയ്ക്ക് വിധേയനാക്കി. ഇതിന്റെ ഫലം പുറത്തു വന്നപ്പോഴാണു ഡോക്ടര്‍മാര്‍ പോലും അമ്പരന്നു പോയത്.

uploads/news/2017/09/144120/glasssss.jpg

എട്ടു സെന്റിമീറ്റര്‍ നീളമുള്ള ചില്ലുഗ്ലാസ് ആണ് ഇദ്ദേഹത്തിന്റെ കുടലില്‍ കുടുങ്ങിയത്. എന്നാല്‍ എങ്ങനെയാണ് ഈ ഗ്ലാസ് ശരീരത്തില്‍ കടന്നത് എന്ന് ഇയാള്‍ ഡോക്ടര്‍മാരോടു പറഞ്ഞില്ല. തുടര്‍ന്നു ശസ്ത്രക്രിയയിലൂടെ ശരീരത്തില്‍ നിന്ന് ഗ്ലാസ് പുറത്ത് എടുത്തു.

Ads by Google
Friday 08 Sep 2017 08.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW