Wednesday, January 17, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 05.12 PM

5ജി സേവനവുമായി ബി.എസ്.എന്‍.എല്‍ എത്തുന്നു

bsnl, bsnl 5g,

ന്യൂഡല്‍ഹി: 5ജി സേവനവുമായി ബി.എസ്.എന്‍.എല്‍ എത്തുന്നു. 2018-ഓടെ 5ജി സേവനങ്ങള്‍ ബി.എസ്.എന്‍.എല്‍ ആരംഭിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്ഷണാടിസ്ഥാനത്തിലാണ് സേവനം ആരംഭിക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ അറിയിച്ചു.

നോക്കിയയുമായി ചേര്‍ന്ന് 5ജി സേവനം ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും ഇതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്‍ ആന്റ് ടി, എച്ച്.പി തുടങ്ങിയ കമ്പനികളുമായി ധരണയിലായെന്നും കമ്പനി അറിയിച്ചു.

Ads by Google
TRENDING NOW