Saturday, November 25, 2017 Last Updated 37 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 05.06 PM

ന്യുമോണിയയെ തുടർന്ന് ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

uploads/news/2017/09/144093/gulf080917abcd1.png

ജിദ്ദ: സംസ്​ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സൗദിയിലെത്തിയ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ന്യുമോണിയയെ തുടർന്ന്​ മരിച്ചു. കുളത്തൂര്‍ കുറുപ്പത്താല്‍ വടക്കേകുളമ്പില്‍ സ്വദേശി പരേതനായ നെടുവള്ളി മുഹമ്മദ് ഹാജിയുടെ മകന്‍ മായിന്‍കുട്ടി (58) ആണ് മിനായിലെ ആശുപത്രിയിൽ മരിച്ചത്​.പനി ബാധിച്ചതിനിടെ തുടര്‍ന്ന്് അറഫ സംഗമത്തി​​െൻറ തലേ ദിവസം ശാര ജദീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് ന്യൂമോണിയ കലശലാവുകയും ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുപ്പിച്ച ശേഷം മിനായിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ കാലത്താണ് മരണം. ഭാര്യ ആയിഷയോടൊപ്പമാണ് ഹജ്ജിനെത്തിയത്. മക്കള്‍: നസീബ, നബീല്‍. മരുമകന്‍: ഇസ്ഹാഖ് മാസ്​റ്റര്‍ കാവുംപുറം.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Friday 08 Sep 2017 05.06 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW