Thursday, February 22, 2018 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 08 Sep 2017 04.47 PM

ജര്‍മനിയില്‍ 27 ശതമാനം നിരക്ഷരായ ജോലിക്കാര്‍

uploads/news/2017/09/144090/prvsainew080917a.jpg

ജര്‍മനിയിലെ സര്‍ക്കാര്‍ ഓഫീസുകളിലും, പ്രൈവറ്റ് കമ്പനികളിലും ജോലി ചെയ്യുന്ന താഴ്ന്ന ഗ്രേഡ് ജോലിക്കാരില്‍ 27 ശതമാനം നിരക്ഷരാണെന്ന് ഹംബൂര്‍ഗ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി. സാധാരണ ജോലിക്കാരായ ലോവര്‍ ലെവല്‍ ക്ലാര്‍ക്കുമാര്‍, ഓഫീസുകളിലെ പോസ്റ്റ് കൈകാര്യം ചെയ്യുന്നവര്‍, പണ്‍ തസ്തികയില്‍ ഉള്ളവര്‍ എന്നിവരില്‍ 27 ശതമാനം പേരാണ് നിരക്ഷരായ ജോലിക്കാര്‍.

ഹംബൂര്‍ഗ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തെ ആധാരമാക്കി ജര്‍മന്‍ വിദ്യാഭ്യാസ മന്ത്രി ജോഹാന്നാ വാങ്കാ ഈ വിഭാഗത്തിലെ നിരക്ഷരായ ജോലിക്കാര്‍ക്ക് ഉടന്‍ തന്നെ വായിക്കാനും, എഴുതാനും വേണ്ട പഠനം നല്‍കാന്‍ കമ്പനികള്‍ക്കും, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഏതാണ്ട് 7.5 മില്യന്‍ നിരക്ഷരാര ജോലിക്കാര്‍ ജര്‍മനിയില്‍ ഉണ്ടെന്ന് കണക്കുകള്‍ പറയുന്നു.

ജോര്‍ജ് ജോണ്‍

Ads by Google
Friday 08 Sep 2017 04.47 PM
YOU MAY BE INTERESTED
TRENDING NOW