Tuesday, September 12, 2017 Last Updated 8 Min 47 Sec ago English Edition
Todays E paper
Thursday 07 Sep 2017 03.10 PM

ഓള്‍ഡ് ഈസ് ഗോള്‍ഡ്

uploads/news/2017/09/143767/WeeklyFASHION070917.jpg

ഒരുകാലത്ത് യുവതീയുവാക്കടെ ഹരമായി മാറിയിരുന്ന ടാറ്റു ചോക്കറുകള്‍ വീണ്ടും തരംഗമാവുകയാണ്.

പച്ച, നീല, കറുപ്പ് തുടങ്ങി വിവിധ നിറങ്ങളില്‍ ടാറ്റു ലഭ്യമാണെങ്കിലും കറുപ്പിനാണ് ആവശ്യക്കാരേറെ. അതും പെണ്‍കുട്ടികള്‍. ജീന്‍സിനും ടോപ്പിനുമൊപ്പം ടാറ്റു അണിയുന്നതാണ് സ്‌റ്റൈല്‍.

മാത്രമല്ല ശരീരത്തോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ മോഡേണ്‍വസ്ത്രങ്ങളോടൊപ്പമേ ടാറ്റു മാച്ചാവുകയുള്ളൂ. നൈലോണ്‍, സ്റ്റീല്‍, ഇലാസ്റ്റിക് തുടങ്ങിയ ടാറ്റു ചോക്കറുകളും ലഭ്യമാണ്.

കടകളില്‍ മാത്രമല്ല ഓണ്‍ലൈനില്‍ കൂടിയും ഇഷ്ടമുള്ള ടാറ്റുകള്‍ സ്വന്തമാക്കാം.

20 രൂപ മുതല്‍ 100 രൂപ വരെയാണ് ട്രെന്‍ഡായി മാറിയ ടാറ്റുവിന്റെ വില.

Ads by Google
Advertisement
TRENDING NOW