Thursday, May 31, 2018 Last Updated 59 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Sep 2017 06.08 PM

സാധനങ്ങള്‍ വാങ്ങാന്‍പോയ ഗര്‍ഭിണി തിരിച്ചുവന്നത് ഇങ്ങനെ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് !

uploads/news/2017/09/143474/Prag.jpg

ഗുവാങ്ഡുവിലെ അദ്ഭുതകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സാധനം വാങ്ങാനെത്തിയ ഗര്‍ഭിണി തിരികെ പോയത് ഒരു കൈയ്യില്‍ കുഞ്ഞും മറുകൈയ്യില്‍ സാധനങ്ങളുമായി. സാധനം വാങ്ങാനെത്തിയ ഗര്‍ഭിണി വളരെ കൂളായി പ്രസവിച്ച ശേഷം നടന്നു പോകുന്ന ചിത്രങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

uploads/news/2017/09/143474/Prag-2.jpg

യുവതി പ്രസവിക്കാന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി കുറച്ച് പേര്‍ അരികിലെത്തുകയും ഇരിക്കാന്‍ കസേര നല്‍കുകയും ചെയ്തു. ഇവര്‍ യുവതിക്ക് കാര്‍ഡ് ബോര്‍ഡ് ഷീറ്റും നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ വര്‍ക്കര്‍ നവജാതശിശുവിനെ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ പ്രസവത്തിന്റെ യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു കൈയ്യില്‍ വാങ്ങിയ സാധനങ്ങളും മറുകൈയ്യില്‍ ജനിച്ച കുഞ്ഞിനെയും കൊണ്ട് യുവതി നടന്നു പോവുകയുമായിരുന്നു.

Ads by Google
Wednesday 06 Sep 2017 06.08 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW