Sunday, November 05, 2017 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Sep 2017 04.24 PM

ബ്രിട്ടന്‍ തീരത്തുനിന്നും പിടികൂടിയ ഭീമന്‍ മത്സ്യം കൗതുകമാകുന്നു

uploads/news/2017/09/143164/fish.jpg

ബ്രിട്ടന്‍ തീരത്തുനിന്നും പിടികൂടിയ ഭീമന്‍ മത്സ്യം കൗതുകമാകുന്നു. 208 കിലോ ഭാരമുള്ള ഭീമന്‍ ട്യൂണ മത്സ്യമാണ് ഇപ്പോള്‍ കൗതുകമാകുന്നത്. ചൂണ്ടയില്‍ കൂടുങ്ങിയ മത്സ്യത്തെ ബോട്ടിലെത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മത്സ്യത്തെ ബോട്ടിലെത്തിച്ചത്.

ബോട്ടിലേക്ക് മത്സ്യത്തെ വലിച്ചിട്ടപ്പോള്‍ മീനിന്റെ വലിപ്പം കണ്ട് ബോട്ടിലുണ്ടായിരുന്നവര്‍ ഞെട്ടി. അത്രയും വലിയൊരു മത്സ്യത്തെ ഇതുവരെ ആരും കണ്ടിട്ടില്ല. ബ്രിട്ടന്റെ തീരത്തുനിന്ന് പിടികൂടിയ ഏറ്റവും വലിയ മത്സ്യം എന്നാണ് ആന്‍ഡ്രുവിന്റെ ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ ഇപ്പോള്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ആറുപേര്‍ ചേര്‍ന്ന് നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മത്സ്യത്തെ ബോട്ടിലെത്തിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW