Friday, November 24, 2017 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Sep 2017 09.51 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ? 05.09.2017

uploads/news/2017/09/143088/nithyam.jpg

അശ്വതി : ഇന്ന് അപ്രതീക്ഷിതമായ ചില പ്രയാസങ്ങള്‍ ഉണ്ടായേക്കും. ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുക.
ഭരണി: അവിചാരിത നേട്ടങ്ങള്‍ കാണുന്നു. ധനലാഭ നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുന്നതാണ്.

കാര്‍ത്തിക: നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവാകാന്‍ സാധ്യതയുള്ള ഒരു അപൂര്‍വ്വ സൗഹൃദം ഉടലെടുക്കാം.
രോഹിണി : കര്‍മ്മരംഗത്ത് വലിയ നേട്ടങ്ങള്‍ക്കു സാധ്യത കാണുന്നു. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കും.

മകയിരം: ധനലാഭം, നൂതന സംരഭങ്ങള്‍ക്കു തുടക്കം കുറിക്കുവാന്‍ തീരുമാനം. ഇവ ഇന്നു സംഭവിച്ചേക്കാം.
തിരുവാതിര: ഇച്ഛാഭംഗം, മനോമാന്ദ്യം, അപ്രതീക്ഷിത ധനനഷ്ടങ്ങള്‍ ഇവയ്ക്കു സാധ്യത കാണുന്നു.

പുണര്‍തം: യാത്രാക്ലേശം, അലച്ചില്‍, പ്രവൃത്തിരംഗത്ത് തടസ്സം ഇവ ഉണ്ടാകുവാന്‍ സാധ്യത.
പൂയം: നിങ്ങള്‍ക്ക് വളരെ അപൂര്‍വ്വമായ ചില നേട്ടങ്ങള്‍ കൈവരുന്നതിനു സാധ്യത കാണുന്നു.

ആയില്യം: ജീവിതത്തില്‍ വലിയ പുരോഗതി നേടിത്തരുന്ന ചില തീരുമാനങ്ങള്‍ ഇന്ന് കൈക്കൊള്ളും.
മകം: തൊഴില്‍രംഗത്ത് പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് തീരുമാനിക്കും.

പൂരം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സപ്പെടും. നഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ ഫലമാകുന്നു.
ഉത്രം: ഗൃഹനിര്‍മ്മാണം തുടങ്ങുവാന്‍ തീരുമാനിക്കും. ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനു വഴികള്‍ തേടും.

അത്തം: മനസ്സിന്റെ നിഗൂഢമായ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമായി തീരും. പല കാര്യങ്ങളിലും അപൂവ്വ നേട്ടം.
ചിത്തിര: അസാധാരണമായ ചില വിഷമസ്ഥിതികള്‍ നിങ്ങളെ അലട്ടുന്നതിനു സാധ്യത കാണുന്നു.

ചോതി: അവിചാരിത ധനലാഭം, പുതിയ ബിസിനസ്സ് മേഖലയില്‍ പ്രവേശിക്കും. മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കും.
വിശാഖം: നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകാവുന്ന ഒരു ഗുരുസംഗമം ഉടനെയുണ്ടാകും.

അനിഴം: ധനപരമായി അപൂര്‍വ്വനേട്ടങ്ങള്‍ കൈവരിക്കും. നൂതന സംരഭങ്ങള്‍ക്കു തുടക്കം കുറിക്കും.
തൃക്കേട്ട: ഉയര്‍ന്ന സ്ഥാന പ്രാപ്തി കൈവരും. മറ്റുള്ളവരെ ആദരിക്കപ്പെടുന്നതിന് അവസരം വന്നു ചേരും.

മൂലം: നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി നേടുവാന്‍ പര്യാപ്തമായ ഒരു അപൂര്‍വ്വ ഗുരു ഉപദേശം ഉണ്ടാകുന്നതാണ്
പൂരാടം: ഉദ്ദിഷ്ടകാര്യസിദ്ധി ഫലമാകുന്നു. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും.

ഉത്രാടം: നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുന്നതിനു സാധ്യത. മനസ്സിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും.
തിരുവോണം: അപ്രതീക്ഷിത ധനലാഭം കൈവരിക്കും. നൂതനതൊഴില്‍ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങും.

അവിട്ടം: വളരെ തീവ്രമായ ചില തടസ്സങ്ങള്‍ നിങ്ങളുടെ ഓരോ പ്രവൃത്തയേയും ബാധിച്ചതായി കാണുന്നു.
ചതയം: പ്രവര്‍ത്തന രംഗത്ത് മന്ദത അനുഭവപ്പെടും. പ്രതിസന്ധികളെ മറികടക്കാന്‍ ഗുരു ഉപദേശം തേടും.

പൂരുരുട്ടാതി: ധനലാഭം, പ്രവര്‍ത്തനരംഗത്ത് വിജയം ഇവ ഉണ്ടാകും. പുതിയ സൗഹൃദം ഉടലെടുക്കും.
ഉതൃട്ടാതി: കര്‍മ്മരംഗത്ത് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.

രേവതി: പുതിയ ഗൃഹനിര്‍മ്മാണത്തിനു തുടക്കം കുറിക്കും.

Ads by Google
Tuesday 05 Sep 2017 09.51 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW