Tuesday, October 31, 2017 Last Updated 29 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 02 Sep 2017 09.03 PM

കിം ജോങ് ഉന്നിനെ യുവാവിന്റെ തലയില്‍ സൃഷ്ടിച്ച് സെര്‍ബിയന്‍ ബാര്‍ബര്‍

uploads/news/2017/09/142632/kr.jpg

നീണ്ട നാളത്തെ ആഗ്രഹമാണ് സെര്‍ബിയന്‍ ബാര്‍ബറായ മറിയോ ഹവാല ഇപ്പോള്‍ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ യുവാവിന്റെ തലയില്‍ സൃഷ്ടിച്ചാണ് ഹവാല തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചത്.

യുവാവിന്റെ തലയില്‍ കിമ്മിന്റെ മുഖം സൃഷ്ടിക്കുമ്പോള്‍ കിമ്മും സഹായികളും ഹവാലയുടെ അരികില്‍ ഉണ്ടായിരുന്നു. ഇത് വളരെ നന്നായിരിക്കുന്നു, അദ്ഭുതമായിരിക്കുന്നു എന്നാണ് ഈ മുടിവെട്ടല്‍ കണ്ട് സാക്ഷാന്‍ കിം പോലും പ്രതികരിച്ചത്. ഒരു ടാറ്റൂ പതിച്ചിരിക്കുന്ന അത്ര സൂക്ഷ്മതയോടെയാണ് ഹവാല കിമ്മിന്റെ മുഖം യുവാവിന്റെ തലമുടിയില്‍ വെട്ടിയെടുത്തത്. അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് ഈ മുടിവെട്ടല്‍ ചെയ്തത്. നോര്‍ത്ത് കൊറിയന്‍ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ഇത് ചെയ്തതെന്നും ഹവാല പറയുന്നു.

Ads by Google
Advertisement
Saturday 02 Sep 2017 09.03 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW