Sunday, November 05, 2017 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 02 Sep 2017 07.30 PM

ഓണക്കാഴ്ച്ച- മംഗളം ഓണ്‍ലൈന്‍- ഓക്‌സിജന്‍ ഓണം ഫോട്ടോ മത്സരം

Onam photography contest

മംഗളം ഒാണ്‍ലൈനും പ്രമുഖ ഡിജിറ്റല്‍ ഷോപ്പായ ഓക്‌സിജനും ചേര്‍ന്ന് ഒാണത്തേടനുബന്ധിച്ച് ഒാണം ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട നിങ്ങളുടെ ചിത്രങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ഞങ്ങള്‍ക്കയച്ചതരൂ

ഏറ്റവും മികച്ച ചിത്രത്തിന് പ്രമുഖ ഡിജിറ്റല്‍ ഷോപ്പായ ഓക്‌സിജന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മൊബൈല്‍ ഫോണ്‍ സമ്മാനം

ഒപ്പം മംഗളം ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പേജിന്റെ ഓണക്കാലത്തെ കവര്‍ചിത്രവും സമ്മാനാര്‍ഹമായ ചിത്രമായിരിക്കും

ചിത്രങ്ങള്‍ അയയ്‌ക്കേണ്ട ഇ മെയില്‍

mangalam.com@gmail.com

അല്ലെങ്കില്‍ 98950 91056 എന്ന നമ്പരിലേയ്ക്ക് വാട്ട്സ്ആപ്പ് ആയും അയയ്ക്കാം.

അവസാന തീയതി
സെപ്റ്റംബര്‍ 5, 5 പി.എം

Ads by Google
Ads by Google
LATEST NEWS
TRENDING NOW