Friday, June 08, 2018 Last Updated 13 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 31 Aug 2017 01.02 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാതീയതി

ഒന്നു മുതല്‍ നാലു വരെ സെമസ്‌റ്റര്‍ എം.ബി.എ പ്രത്യേക മേഴ്‌സിചാന്‍സ്‌ (2001 മുതല്‍ 2007 വരെയും, 2008-2009 അഡ്‌മിഷനും, 2010 2011 അഡ്‌മിഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള രണ്ടാം മേഴ്‌സിചാന്‍സ്‌) ഡിഗ്രി പരീക്ഷകള്‍ സെപ്‌റ്റംബര്‍ 22 ന്‌ ആരംഭിക്കും. ഈ പരീക്ഷയ്‌ക്ക് തൃക്കാക്കര ഭാരതമാതാ കോളേജും, ഏറ്റുമാനുര്‍ മംഗളം എഞ്ചിനിയറിങ്‌ കോളജും മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങള്‍.

പരീക്ഷാഫലം

2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം. എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (റഗുലര്‍/സപ്ലിമെന്ററി/ബെറ്റര്‍മെന്റ്‌) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ല്‍ ല്‍പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്‌ക്കുമുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 13 വരെ സ്വീകരിക്കും.

2016 നവംബറില്‍ നടത്തിയ മൂന്നും അഞ്ചും ഒന്‍പതും സെമസ്‌റ്റര്‍ ബി. ആര്‍ക്‌ (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌)ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ല്‍ ല്‍പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്‌ക്കുമുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 11 വരെ സ്വീകരിക്കും.

Ads by Google
Thursday 31 Aug 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW